Ticker

6/recent/ticker-posts

ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ്

കാഞ്ഞങ്ങാട്:ജ്വല്ലറിയിൽ നിന്നും 
സ്വർണം വാങ്ങിയ ശേഷം പണം
 നൽകാതെ തട്ടിപ്പ്. 16. 200 ഗ്രാം സ്വർണം വാങ്ങിയ ശേഷമായിരുന്നു തട്ടിപ്പ്.
 സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദുമ റെയിൽവെ ഗേറ്റിന് സമീപത്തുളള പുഷ്പലത ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. ഇന്നലെ ഉച്ചക്ക് ഒരു മണിക്കും 4.30 നും ഇടയിലായിരുന്നു തട്ടിപ്പ്. ബാങ്ക് അക്കൗണ്ട് വഴി പണം നൽകാമെന്ന് പറഞ്ഞ് പണം നൽകാതെയായിരുന്നു തട്ടിപ്പ്. ജ്വല്ലറി ഉടമ കെ. ഗണേശൻ്റെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments