Ticker

6/recent/ticker-posts

യുവതി വിഷം കഴിച്ച് മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ, റിമാൻഡ്

കാസർകോട്:യുവതി വിഷം കഴിച്ച് മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. യുവാവിനെ കോടതി
റിമാൻഡ് ചെയ്തു.
ചെങ്കള പാണലം സ്വദേശി ആദിലാണ് 27 അറസ്റ്റിലായത്
ഭാരതീയ ന്യായ സംഹിത 108 പ്രകരം ആത്മഹത്യ പ്രേരണ കുറ്റത്തിനും 
ബി.എൻ. എസ്
85 പ്രകാരം ഗാർഹിക പീഡനം സ്ത്രീധനം ആവശ്യപ്പെടൽ എന്നിവ പ്രകാരമുള്ള കുറ്റവുമാണ് ചുമത്തിയത്.
ആദിലിനെ കാസർകോട്  കോടതിയാണ് റിമാൻ്റ് ചെയ്തത്.
 മാതാവിനെതിരെയും കേസെടുത്തിരുന്നു. ഭാര്യ ഫാത്തിമത്ത് സുഫൈദ 24, കഴിഞ്ഞ 23 ന് രാത്രി ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്.
Reactions

Post a Comment

0 Comments