കാഞ്ഞങ്ങാട്:എലി വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ ചികിൽസക്കിടെ മരിച്ചു. പരപ്പ
കോഉംകുളത്തെ മറ്റപ്പള്ളിയിൽ കുര്യാക്കോസിൻ്റെ മകൻ റോയി എം കുര്യാക്കോസ് 66 ആണ് മരിച്ചത്. കഴിഞ്ഞ 19 ന് രാവിലെ വീട്ടിൽ എലി വിഷം കഴിച്ച് കാണുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ട് മംഗലാപുരം ആശുപത്രിയിലാണ് മരണം. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments