കാഞ്ഞങ്ങാട്: കൊറിയർ സ്ഥാപനം വഴി എം.ഡി.എം.എ കടത്താൻ ശ്രമം. മയക്ക് മരുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മഡിയനിലെ ജാൻസി എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിലെ ഡിടിഡിസി
കൊറിയർ സ്ഥാപനം വഴിയാണ് എം . ഡി . എം . എ കടത്താൻ ശ്രമ മുണ്ടായത്. ഇന്ന് വൈകീട്ട് രണ്ട് പേരാണ് എംഡിഎംഎ അടങ്ങിയ കവർ കൊറിയറിൽ നൽകിയത്. പണമടച്ച് രണ്ട ഗസoഘം മടങ്ങി. പിന്നാലെ സംശയം തോന്നി സ്ഥാപന ഉടമ പൊലീസിനെ അറിയിച്ചു. ഹോസ്ദുർഗ് എസ്. ഐ കൊറിയർ സ്ഥാപനത്തിലെത്തിക വർകസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. 1.580 ഗ്രാം എം.ഡി . എം . എ കവറിൽ കണ്ടെത്തി. പ്രതികൾ കൊറിയർ സ്ഥാപനത്തിൽ നൽകിയത് വ്യാജമേൽ വിലാസം. പൊലീസ് അന്വേഷിക്കുന്നു.
0 Comments