10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ
യുവാവ് അറസ്റ്റിൽ.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന
39കാരിയുടെ പരാതിയിൽ മടിക്കൈ
ആലയിൽ സ്വദേശി ശ്രീജിത്ത് 42 ആണ് അറസ്റ്റിലായത്. അമ്പത്തറ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ്
ചെയ്യുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പ്രതിയുടെ വിവിധ ആവശ്യങ്ങൾക്ക് യുവതിയിൽ നിന്നും പത്ത് ലക്ഷത്തോളം രൂപ വാങ്ങി
ശേഷം ശ്രീജിത്ത് വിവാഹ വാഗ്ദാന ത്തിൽ നിന്നു പിന്മാറിയതായാണ് പരാതി. തുടർന്ന്
0 Comments