കാഞ്ഞങ്ങാട്:പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
പനി മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കണ്ണൂർ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
 പാണത്തൂർ പരിയാരത്തെ ബിലാലിൻ്റെ ഭാര്യ റംല 24 ആണ് മരിച്ചത്.
  രണ്ട് മക്കളുണ്ട് . പാണത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം നടന്നു.