വകുപ്പിൽ അസി. മാനേജർ തസ്തികയിൽജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപെട്ട് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു,
ബേള ബീർമ്മിനടുക്കയിലെ ബി.കെ. അലിയുടെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ മോഹനപുരം സ്വദേശി എം. മുഹമ്മദ് ഹുസൈനെതിരെയാണ് 54 കാസർകോട് കോടതിയുടെ നിർദ്ദേശപ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്തത്.
എസ്. എച്ച്. ആർ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ്റെ ഡയറക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തതെന്നാണ് പരാതി.
0 Comments