20 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്ത
രണ്ടംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു.
കൊടക്കാട് അനിക്കാടി സ്വദേശിയുടെ പരാതിയിൽ അസീസ്, ബൈജു എന്നിവർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു.
66 കാരൻ്റെയും തലശ്ശേരിയിലുള്ള സ്ത്രീയുടെയും നഗ്ന വീഡിയോ വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുമെന്ന് ഭീഷണിപെടുത്തിയായിരുന്നു പണം തട്ടിയത്.
മാസങ്ങളായി ഭീഷണി തുടർന്ന് നേരിട്ടും ഗൂഗിൾ പെ വഴിയും ചെക്ക് വഴിയുമായിരുന്നു സംഘം പണം തട്ടിയെടുത്തത്.
0 Comments