പുകയില ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയായിരുന്ന വീട്ടിൽ പൊലീസ് റെയിഡ്. നിർമ്മാണ എന്ത്രവും
പാക്കിങ് മെഷീനുകളും 15000 പാക്കറ്റ് പുകയില ഉൽപന്നങ്ങളും പിടിച്ചു. പുകയില നിർമ്മിക്കാനാവശ്യമായ സാധനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
മൈലാട്ടിയിലെ വാടക വീട്ടിലായിരുന്നു അനധികൃത നിർമ്മാണം.
0 Comments