Ticker

6/recent/ticker-posts

വീട്ടിൽ നിന്നും ഇറങ്ങി പോയ ഭർതൃമതിയായ യുവതിയെ കാണാതായി

കാസർകോട്:വീട്ടിൽ നിന്നും ഇറങ്ങി 
പോയ ഭർതൃമതിയായ
 യുവതിയെ കാണാതായി. എങ്ങോട്ടോ ഇറങ്ങി പോയ ഭാര്യയെ കാൺമാനില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സീതാംഗോളി ബീവറേജിനടുത്ത് വാടകക്ക് താമസിക്കുന്ന ജൂനു നസ്രിയയെ 23 യാണ് കാണാതായത്. രാവിലെ 10.30 ന് ഇറങ്ങി പോയതാണ്. ഭർത്താവ് നിഗിൽനർസാദിയുടെ 27 പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. ആസാം സ്വദേശികളാണ്.
Reactions

Post a Comment

0 Comments