Ticker

6/recent/ticker-posts

കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു

കാഞ്ഞങ്ങാട്:കുഴഞ്ഞുവീണതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച
 ആൾ മരിച്ചു.
ഇന്നലെ വൈകുന്നേരം 4.30 മണിയോടെ മാവുങ്കാൽ മൂലക്കണ്ടത്ത് കുഴഞ്ഞുവീണ
 ചാലിങ്കാൽ കമ്മാടത്തു പാറയിലെ സലീം അഹമ്മദ് 64 ആണ് മരിച്ചത്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഭാര്യ :ഫാത്തിമ. മകൾ :സാനിയ (മഹാത്മ ബഡ്‌സ് സ്കൂൾ, ചാലിങ്കാൽ.
Reactions

Post a Comment

0 Comments