കാസർകോട്: സ്കൂട്ടർ
അപകടത്തിൽ യുവാവ് മരിച്ചു. ഉദുമ സ്വദേശിയുവാവാണ് മരിച്ചത്.
ഷിറിയയിൽ സ്കൂട്ടർ ഡിവൈഡറിലിടിച്ച് ആണ് യുവാവ് മരിച്ചത്.
സഹയാത്രികന് ഗുരുതര പരിക്ക്
ദേശീയപാത 66-ൽ ഷിറിയ ആറുവരി പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.
0 Comments