കാസർകോട്:17 വയസുകാരി വീട്ടിലെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടിയെ ഷാളിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കാസർകോട് കുഡ്ലു ഷെട്ടി ഗൗഡെ റോഡ്
മീപ്പുഗിരിയിലെ ഗിരീഷിൻ്റെ മകൾ പൃഥ്വികയാണ് മരിച്ചത്. കാസർകോട് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. കാസർകോട് പൊലീസ് കേസെടുത്ത് തുടർ നടപടികൾ ആരംഭിച്ചു.
0 Comments