Home
About
Contact
Ticker
6/recent/ticker-posts
Home
ആശുപത്രിയിലേക്ക് പോയ 17 വയസുകാരിയെ കാണാതായി
ആശുപത്രിയിലേക്ക് പോയ 17 വയസുകാരിയെ കാണാതായി
June 16, 2026
കാസർകോട്:ആശുപത്രിയിലേക്ക്
പോയ 17 വയസുകാരിയെ കാണാതായതായി പരാതി. കറുത്ത കളർ ബൂർക്ക ധരിച്ച് ഇന്നലെ
രാവിലെ 9.30 ന് വീട്ടിൽ നിന്നും പോയ മകളെ കാൺമാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മജീർപള്ള ധർമനഗറിലെ സക്കിയ ഭാനുവിനെയാണ് കാണാതായത്.
മജീർ പളള ഗവ. ആശുപത്രിയിൽ പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
ദേശീയ പാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
August 18, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
കാസർകോട്ടെ കോടികളുടെ മയക്ക് മരുന്ന് കേസ് പ്രതി അറസ്റ്റിൽ
August 18, 2026
Contact form
0 Comments