കാസർകോട്:56 കാരനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .
ഇന്ന് വൈകീട്ട് 3.30 മണിയോടെ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബളവന്തടുക്ക ഫോറസ്റ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അടൂർ ബളവന്തടുക്കയിലെ
ചെനിയൻ നായകിൻ്റെ മകൻ ബി.സി. ചന്ദ്രൻ ആണ് മരിച്ചത്. ആദൂർ പൊലീസ് സ്ഥലത്തെത്തി. ഇന്ന് രാവിലെ 9.30 മുതൽ കാണാനില്ലായിരുന്നു.
0 Comments