Ticker

6/recent/ticker-posts

സഹോദങ്ങളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി ജയിലിൽ, മധ്യവയസ്ക്കനായ പ്രതിക്ക് വധ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി

കാഞ്ഞങ്ങാട്:സഹോദങ്ങളാ ച രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി ജയിലിൽ.
മധ്യവയസ്ക്കനായ പ്രതിക്ക് വധ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി പൊലീസ്.
ജയിലിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഹോസ്ദുർഗ് പൊലീസ്.
സ്റ്റേഷൻ പരിധിയിലെ 7ഉം 10 ഉം പ്രായം വരുന്ന കുട്ടികളെയാണ്  പ്രതി പീഡിപ്പിച്ചത്. ഗുരുതരമായ വകുപ്പുകൾ ചേർത്ത്
രണ്ട് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്തതിന് പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു.
Reactions

Post a Comment

0 Comments