Ticker

6/recent/ticker-posts

കട്ടിലിനടിയിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായിയുവാവ് അറസ്റ്റിൽ

കാസർകോട്:കട്ടിലിനടിയിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി
യുവാവ് അറസ്റ്റിൽ. പൊലീസ് ഇന്ന് ഉച്ചക്ക്
വീട്ടിൽ നടത്തിയ റെയ്ഡിൽ കിടപ്പ് മുറിയിൽ നിന്നും മയക്ക് മരുന്നുമായി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഹംസ നീരാരി 46 യാണ് അറസ്റ്റിലായത്.
കട്ടിലിൻ്റെ സൈഡിൽ ഒളിപ്പിച്ച 4.2 40 ഗ്രാം എം.ഡി.എം.എ മഞ്ചേശ്വരം പൊലീസ് കണ്ടെടുത്തു.
Reactions

Post a Comment

0 Comments