ജ്യോത്സ്യൻ പിടിയിൽ.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്നുമാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യോത്സ്യൻ കാങ്കോൽ വടശേരി
പെരികമന ഇല്ലം പി. ശ്രീനാഥിനെ 40 തിരെ
പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
സബ് ഇന്‍സ്‌പെക്ടര്‍ പി. വി. അനുശ്രീ
യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാന്‍സാഫ്
ടീമും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ജ്യോതിശാലയത്തില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമര്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിൽ കാണപെട്ട
5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അന്യ സംസ്ഥാന തൊഴിലാളികളടക്കം വന്ന് പോയിരുന്ന
0 Comments