Ticker

6/recent/ticker-posts

ഭർത്താവിനെ വീട്ടിൽ നിന്നും കാണാതായെന്ന പരാതിയിൽ അന്വേഷണം

കാഞ്ഞങ്ങാട്:ഭർത്താവിനെ വീട്ടിൽ
 നിന്നും കാണാതായെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 7.30 മുതൽ താമസിച്ച് വരുന്ന വീട്ടിൽ നിന്നും കാണാതായതായാണ് പരാതി. ഉദിനൂർ ക്ഷേത്ര പാലക ക്ഷേത്രത്തിന് സമീപത്തെ വിഷ്ണു നമ്പൂതിരിയുടെ മകൻ കെ. ഹരീന്ദ്രനെ 53 യാണ് കാണാതായത് . ഭാര്യ കെ. എം. രതിയുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments