കാഞ്ഞങ്ങാട്:
ദുബായിലേക്ക് പോയ യുവാവിനെ പിറ്റേ ദിവസം വിദ്യാനഗറിൽ കണ്ടതായി സംശയം. ഇതേ തുടർന്ന്
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
22 ന് വൈകീട്ട് 4 മണിക്ക് കാസർകോട് ബെദിരയിൽ നിന്നും ദുബായിലേക്ക്
പോകാൻ മംഗലാപുരം എയർപോർട്ടി ലേക്ക് പോയ എ.എ. ഉബൈസിനെ 26യാണ് ഇന്നലെ വിദ്യാനഗർ ഭാഗത്ത് കണ്ടതായി സംശയമുണ്ടായത്. മാതാവ് ഖദീജയുടെ പരാതിയിൽ കേസെടുത്താണ് കാസർകോട് പൊലീസ് അന്വേഷണം നടത്തുന്നത്.
0 Comments