ഡ്രൈവറെ ബസിൽ കയറി മർദ്ദിച്ചു. മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ഇന്ന് വൈകീട്ട് 6 മണിയോടെ ദേശീയ പാതയിൽ കാഞ്ഞങ്ങാട് സൗത്തിലാണ് സംഭവം . നീലേശ്വരം ഭാഗത്ത് നിന്നും ചെമ്മട്ടം വയൽ ഡിപ്പോയിലേക്ക് പോവുകയായിരുന്ന ബസാണ് , പുത്തൻ കാറിയതട്ടിയത്. കാറിൻ്റെ സൈഡ് മിറർ പൊട്ടി. ബസ് നിർത്തി ഡ്രൈവർ പുറത്തിറങ്ങി. റോഡിൽ ഗതാഗതതടസമുണ്ടായതിനെ തുടർന്ന് ബസ് മാറ്റിയിടാൻ ബസിൽ കയറിയപ്പോൾ മൂന്ന് പേർ കയറി വന്ന് ഡ്രൈവർ സീറ്റിൽ നിന്നും വലിച്ച് താഴെയിട്ടെന്നും വനിതകണ്ടക്ടറെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ് .
ഡ്രൈവർ കണ്ണൂർ പട്ടുവം മുതുകുട
0 Comments