എറണാകുളം: ചിരിയുടെ മണവാളൻനടൻ സലിം കുമാർ വിട വാങ്ങി. ഏറെ നാളായി ചികിൽസയിലായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം . പറവൂരിൽ ടൗൺ ഹാളിൽ
നാളെ രാവിലെ 10 ന് പൊതു ദർശനം. ദേശീയ, സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ നടനാണ്.
0 Comments