Ticker

6/recent/ticker-posts

പണി നടന്ന് കൊണ്ടിരിക്കുന്ന വീടിൻ്റെ കക്കൂസ് കുഴിയിൽ വീണ് ആറ് വയസുകാരൻ മരിച്ചു

കാസർകോട് :പണി നടന്ന് കൊണ്ടിരിക്കുന്ന വീടിൻ്റെ കക്കൂസ് കുഴിയിൽ  വീണ് ആറ് വയസുകാരൻ മരിച്ചു.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മധുർ  മഞ്ചത്തെടുക്കയിലെ   അസ്മിനയുടെ മകൻ 6 വയസുള്ള  അയാൻ ആണ് മരിച്ചത്. 
 അടുക്കയിലെ അഹമ്മദ് സജിദിന്റെ മകൻ ആണ് മരിച്ച മുഹമ്മദ് അയാൻ ഷാഫി .
കളിക്കുന്നതിന് ഇടയിലാണ് അപകടം
പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കാസർകോട് ഗവർമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 
Reactions

Post a Comment

0 Comments