രണ്ട് പൊലീസുകാർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈവേ പെട്രോളിഗിൻ്റെ വാഹനത്തിൻ്റെ പിറകിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. വാഹനത്തിനരികിലായി നിൽക്കുകയായിരുന്ന പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ച് കാർ പൊലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു.
പൊലീസുകാരായ സൂരജ്, അലോശി എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. സ്ഥലത്ത് രക്തം ഒഴുകിയ നിലയിലാണ്.
0 Comments