Ticker

6/recent/ticker-posts

പി.എം.ശ്രീ വിഷയം സർക്കാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്

കാഞ്ഞങ്ങാട്:പി എം ശ്രീ വിഷയം സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ച്  കെ.എസ് യു  കാസർകോട് ജില്ലാ പ്രസിഡ
അഡ്വ. ജവാദ് പുത്തൂർ 
പി.എം. ശ്രീ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ഫേസ് ബുക്ക് കുറിപ്പിൽ ജവാദ് പൂത്തൂർ ആവശ്യപെട്ടു.
കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്.
മുൻ എൽ.ഡി.എഫ് സർക്കാർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെ.എസ്.യു. ആ നിലപാടിൽ നിന്ന് ഒരു അടിപോലും പിന്നോട്ടില്ലെന്നും കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡൻ്റ് വ്യക്തമാക്കി.
Reactions

Post a Comment

0 Comments