റോഡരികിൽ
കെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ആരാധകരായ രണ്ട് യുവാക്കൾക്ക് ഷോക്കേറ്റു. ഇന്നലെ രാത്രി 7 മണിയോടെ കാഞ്ഞങ്ങാട് കുശാൽ നഗറിലാണ് അപകടം.
കുശാൽ നഗർ ജംഗ്ഷന് സമീപം വലിയ ഫ്ളക്സ് ബോർഡ് കെട്ടാൻ വലിയ കവുങ്ങ് തൂൺ ഉയർത്തുന്നതിനിടെ പ്രധാന ലൈനിൽ തട്ടുകയായിരുന്നു.
അഞ്ച് യുവാക്കളാണ് ബോർഡ് കെട്ടാൻ സ്ഥലത്തുണ്ടായിരുന്നു. വൈദ്യുതാഘാതമേറ്റ ഉടൻ രണ്ട് പേർ തെറിച്ചു വീണ് ഛർദ്ദിച്ചു. ഇരുവരുടെയും ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ
0 Comments