Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ ഭർതൃമതിയായ
യുവതിയെ
 കാണാതായതായി പരാതി. ഇന്നലെ വൈകുന്നേരം 6 മണിയോടെ വീട്ടിൽ നിന്നും എവിടെയോ പോയി തിരിച്ചു വന്നില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അരമങ്ങാനം സ്വദേശിനിയായ ആയിഷത്ത് ജസീല 25യെയാണ് കാണാതായത്.
Reactions

Post a Comment

0 Comments