കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സ്വദേശിയുടെ ഫൈബർ തോണി
കടലിൽ മുങ്ങി പൂർണമായും തോണി മുങ്ങി താണ നിലയിലാണ്. ഇന്ന് രാവിലെയാണ് സംഭവം.
ബല്ലാകടപ്പുറത്തെ പി. സുനീഷൻ്റെ സഖാവ് എന്ന ബോട്ടാണ് മുങ്ങിയത്.
മൽസ്യ ബന്ധനത്തിനായി മഞ്ചേശ്വരം ഹാർബറിൽ കെട്ടിയിട്ടതായിരുന്നു. രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കല്ലിലോ മറ്റോ ഇടിച്ച് മുങ്ങി താണതാ കാമെന്നാണ് കരുതുന്നത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. തോണി ഉയർത്താനായിട്ടില്ല .
0 Comments