Ticker

6/recent/ticker-posts

ബൈക്കിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

കാഞ്ഞങ്ങാട്: മോട്ടോർബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു.
മൂന്നുമാസം മുമ്പ്  റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചായിരുന്നു അപകടം.
തൃക്കരിപ്പൂർ
തങ്കയം മൂപ്പന്റകത്ത് കോളേ ത്ത് ഇബ്രാഹിം 70 ആണ് മരിച്ചത്.
  കാരോളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. ഏറെക്കാലം കുവൈത്തിലും പിന്നീട് ബാംളൂരുവിലും പ്രവാസിയാ യിരുന്നു.
ഭാര്യമാർ: ഹഫ്സത്ത് കരോളം, അലീമ മെട്ടമ്മൽ. സഹോദരങ്ങൾ: ഖദീജ ഹജ്ജുമ്മ പൂച്ചോൽ, മുഹമ്മദ് കുഞ്ഞി ബീരിച്ചേരി, ബീഫാത്തിമ തങ്കയം,
ഇബ്രാഹിം ,
മുത്തലിബ് കരോളം, ഷമീമ  അസൈനാർകുട്ടി തങ്കയം, ആയിഷ അബ്ദുറഹിമാൻ തങ്കയം, കാസിം എടച്ചാക്കൈ, റഫീഖ് മണ്ടൂർ, പരേതയായ അസ്മാബി ഖാദർ.
Reactions

Post a Comment

0 Comments