Ticker

6/recent/ticker-posts

യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 11.30 മണിയോടെ വീട്ടിൽ പ്ലാസ്റ്റിക് കയറിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വലിയ പറമ്പ ഇടയിലക്കാട് പുതിയ പുരയിൽ ടി.വി. ലക്ഷ്മണൻ്റെ മകൻ പി.പി. ലനീഷ് 38 ആണ് മരിച്ചത് . ഇടയിലക്കാട് ശ്മശാനത്തിൽ ഇന്ന് ഉച്ചക്ക് സംസ്ക്കാരം.
Reactions

Post a Comment

0 Comments