കാഞ്ഞങ്ങാട്:എണ്ണപ്പാറയിൽ സിപിഎം ഓഫീസിന് നേരെ അക്രമം.
എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്.
ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു.
പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു . വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.ഇ. ബാലകൃഷ്ണൻ്റെ പരാതിയിൽ വിശാൽ, മറ്റൊരാൾക്കെതിരെയും കേസെടുത്തു
0 Comments