Ticker

6/recent/ticker-posts

സംസ്ഥാന പാതയിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു

കാഞ്ഞങ്ങാട്: രാവിലെയുണ്ടായ ശക്തമായ മഴയിൽ
കാഞ്ഞങ്ങാട്, കാസർകോട് കെ.എസ്.ടി.പിസംസ്ഥാന പാതയിൽ മണ്ണിടിഞ്ഞ് വീണു കാർ തകർന്നു . യാത്രക്കാർ  പരിക്കുകളോടെ
 രക്ഷപ്പെട്ടു. കല്ലും മണ്ണം കാറിന് മുകളിൽ വലിയ രീതിയിൽ
 പതിക്കാത്തത് വലിയ ദുരന്തം ഒഴിവാക്കി. വലിയ കല്ലും മണ്ണും കാറിന് മുന്നിലും സൈഡിലും പതിച്ചു. കാർതകർന്നു. മേൽ പറമ്പ
 സംസ്ഥാനപാതയിൽ കോട്ടരുവിയിൽ ആണ്
മണ്ണിടിഞ്ഞ് വീണത്.
കാർ യാത്രക്കാർക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ബൈക്ക് മറിഞ്ഞ നിലയിലാണ്.
Reactions

Post a Comment

0 Comments