Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടമ്മ സ്റ്റെയർ കേസിൻ്റെ പിടിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
വീട്ടമ്മ സ്റ്റെയർ കേസിൻ്റെ പിടിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
June 06, 2026
കാഞ്ഞങ്ങാട്: സ്കൂൾ അധ്യാപികയായ
വീട്ടമ്മയെ സ്റ്റെയർ കേസിൻ്റെ
പിടിയിൽ കെട്ടി തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 8 ന്
വീട്ടിലെ മുകളിലേക്ക് കയറുന്ന സ്റ്റെയർ കേസിൽ തുണി കെട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു.
തൃക്കരിപ്പൂർ പൂച്ചോൽ റോഡിലെ എം. സുജാത 52 ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
പൂച്ചക്കാട്ടെ യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരൻ തൂങ്ങി മരിച്ച നിലയിൽ
August 12, 2026
യുവതി തൂങ്ങി മരിച്ച നിലയിൽ, മരണം വിവാഹം നടക്കാനിരിക്കെ
August 12, 2026
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
Contact form
0 Comments