പൊലീസ് പിടികൂടി. രാവിലെയും വൈകീട്ടും സ്കൂൾ സമയങ്ങളിൽ കുട്ടികളുടെ യാത്ര സുരക്ഷ മുൻനിർത്തി
ടിപ്പർ ലോറികൾ നിരത്തിലിറക്കാൻ പാടില്ലെന്ന നിയമം ലംഘിച്ച് സർവീസ് നടത്തിയ ഡ്രൈവർമാർക്ക് എതിരെ പൊലീസ് കേസെടുത്തു. ഹോസ്ദുർഗ് പൊലീസ് കഴിഞ്ഞ ദിവസം ഒരു ടിപ്പർ ലോറി പിടികൂടി. ബേഡകം പൊലീസ് നാല് ലോറികൾ കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം പൊലീസ് ഉൾപെടെ
0 Comments