എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ. ആർ.ഡി നഗറിൽ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. ദേളി സ്വദേശി ബി.കെ. മുഹമ്മദ് റഫീഖ് 33 ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പിടികൂടിയത്.
കുമ്പളയിൽ O.970 ഗ്രാം എം.ഡി.എം.എയുമായി ഒരാളെ അറസ്റ്റ് ചെയ്തു. കുണ്ടങ്കാരടുക്ക കെ . അബ്ദുൾ നിസാർ 32 ആണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്. കുണ്ടങ്കാറ ടുക്കയിൽ നിന്നും ഇന്ന് പുലർച്ചെ പിടികൂടുകയായിരുന്നു. കുമ്പളയിൽ
0.6 10 ഗ്രാം എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ ആയി.
ബംബ്രാണയിലെ എ.എം. ഹംസ 40 യാണ് കസ്റ്റഡിയിൽ ഉള്ളത്. ഇന്നലെ രാതി കുമ്പള ടൗണിൽ നിർത്തിയിട്ടിരുന്ന
0 Comments