ഓട്ടോയും കൂട്ടിയിടിച്ചു . അപകടത്തിൽ ലോറി
ഡ്രൈവർക്കും ലോറിയിലുണ്ടായിരുന്ന യുവാവിനും
പരിക്കേറ്റു. ദേശീയ പാതയിൽ പുല്ലൂരിൽ ഇന്ന് രാവിലെയാണ് അപകടം.
ചാലിങ്കാൽ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന എയ്സർ ലോറിയിൽ എതിരെ വന്ന ഇലക്ട്രിക് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
0 Comments