Ticker

6/recent/ticker-posts

റബറിന് ഒഴിക്കുന്നതിന് സൂക്ഷിച്ച ആസിഡ് അകത്ത് ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു

കാഞ്ഞങ്ങാട്:റബറിന് ഒഴിക്കുന്നതിന് സൂക്ഷിച്ച ആസിഡ് അകത്ത് ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ ചികിൽസയിലിരിക്കെ മരിച്ചു . ഇന്ന്
വൈകീട്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് മരിച്ചത്.
പെരിയകല്യോട്ട് 
പിലാക്കല്‍ വീട്ടില്‍ ബാലകൃഷ്ണന്‍ 67 ആണ് മരിച്ചത്.കഴിഞ്ഞ 2 ന് വൈകീട്ട് വീട്ടിൽ സൂക്ഷിച്ച ആസിഡ് അകത്ത് ചെന്ന് അവശനിലയിൽ കാണുകയായിരുന്നു.
.ഭാര്യ:സരസ്വതി. മക്കള്‍: അശ്വിനി, അഞ്ജു, അനൂപ്.  മരുമക്കള്‍: മാധവന്‍, അജയന്‍. സഹോദരങ്ങള്‍: രാഘവന്‍, അശോകന്‍, വാസന്തി, പരേതയായ ഇച്ചിരാമ്മ.
Reactions

Post a Comment

0 Comments