Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന മുൻ പ്രവാസി മരിച്ചു

കാഞ്ഞങ്ങാട്:അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന മുൻ പ്രവാസി മരിച്ചു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകീട്ടോടെയാണ് നിര്യാതനായത്.
അതിഞ്ഞാൽ കോയാപള്ളിക്ക് സമീപം താമസിക്കുന്ന ഹാജി മുഹമ്മദ് 
60 ആണ് മരിച്ചത്.
കിഡ്നി സംബന്ധമായ അസുഖത്തിൽ ചികിൽസയിലായിരുന്നു.
ഭാര്യ : ഫൗസിയ.
മകൾ ഫൈമ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിനി. നാളെ രാവിലെ 10 ന് കോയാപ്പള്ളി കബർ സ്ഥാനത്തിൽ അടക്കം.
Reactions

Post a Comment

0 Comments