Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു

കാഞ്ഞങ്ങാട്:അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞ
 യുവതി മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
പുല്ലൂർ  മാച്ചിപ്പുറം 
പത്മാലയത്തിലെ ഷാജിയുടെ ഭാര്യ
വിദ്യ 44 യാണ് നിര്യാതയായത്.
അച്ഛൻ : നാരായണൻ മുൻതഹസിൽദാർ .
അമ്മ : നളിനി.
ഭർത്താവ് : വി. ഷാജി അംബേദ്ക്കർ കോളേജ് പെരിയ . 
മക്കൾ: നിവേദ്യ , ആരുഷ്
സഹോദരൻ : വിനോദ് (കാസർകോട് ).
Reactions

Post a Comment

0 Comments