കാഞ്ഞങ്ങാട്: പനത്തടി സ്വദേശിയായ യുവാവിനെ ഒമാനിലെ ജലാൻ ബാനി ബൂഅലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂർ ഹൗസിൽ ഹരീഷ് കുമാർ 36 ആണ് മരിച്ചത്.
ബു അലിയിലെ ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: മോഹനൻ. മാതാവ്: ജയ്ശ്രീ. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തി യാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടന്ന്
0 Comments