Home
About
Contact
Ticker
6/recent/ticker-posts
Home
ഹോട്ടലിൽ അതിക്രമിച്ച് കയറി കവർച്ച
ഹോട്ടലിൽ അതിക്രമിച്ച് കയറി കവർച്ച
June 15, 2026
കാസർകോട്:ഹോട്ടലിൽ
അതിക്രമിച്ച് കയറി
കവർച്ച. രണ്ട് മൊബൈൽ ഫോണുകൾ, പാത്രങ്ങൾ, പല വൃഞ്ജനമുൾപെടെ
53000 രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു.
ബന്ദിയോടുള്ള ഇറാനി അബ്ബാസിക്
കബാബ് ഹോട്ടലിലാണ് കവർച്ച.
ഹോട്ടലുടമ ബി. എസ് നഗറിലെ അബ്ബാസ് ഉദുവാറിൻ്റെ പരാതിയിൽ അഷറഫിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments