നീലേശ്വരം:യുവാവിനെ കിടപ്പ് മുറിയിലെ
 ഫാനിൽ കെട്ടി തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. താമസിക്കുന്ന വീടിൻ്റെ ഒന്നാം നിലയിൽ ഇന്ന് വൈകീട്ടോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചിരുന്നു.
തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ വിജയൻ മൂലയിലിൻ്റെ മകൻ പി.കെ. അമൽ 24 ആണ് മരിച്ചത്. നീലേശ്വരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം 
ജില്ലാശുപത്രിയിൽ.