കാണാതായതായി പരാതി. ഇന്നലെ രാവിലെ 10.30 ന് ആശുപത്രിയിലേക്കെന്ന് പറഞ്ഞ് പോയ ഭാര്യയെ കാൺമാനില്ലെന്ന പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കയ്യാർ
സുബ്ബയ്യക്കട്ടയിലെ മൻസൂർ അലിയുടെ ഭാര്യ ഫാത്തിമത്ത് സുഹറ 27 യെയാണ് കാണാതായത്. കുമ്പള ആശുപത്രിയിലേക്കെന്ന് പറഞ്ഞ് പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് പരാതി.
0 Comments