കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബേക്കൽ മൗവലിലെ ശ്രീശാന്തിനെ 22 യാണ് ബേക്കൽ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. മുതിയക്കാലിലെ എം. അഭിഷേകിനാണ് 23 കുത്തേറ്റത്. 30 ന്
0 Comments