അമ്പലത്തറ പാറപ്പള്ളിയിൽ താമസിച്ചിരുന്ന
പാണത്തൂർ സ്വദേശി
പാണത്തൂരിലെ യൂസഫിൻ്റെ 52 മൃതദേഹം
ആണ് സംസ്ക്കരിച്ചത്.
ഒരാഴ്ച മുൻപ് ബിസിനസ്
ആവശ്യാർത്ഥം അബുദാബിയിലേക്ക് പോയ യൂസഫ് തിങ്കളാഴ്ച
നാട്ടിലേക്ക് വരുന്നതിനായി വിമാനത്തിൽ കയറിയ അദ്ദേഹത്തിന്
പുലർച്ചെ അബുദാബി വിമാന താവളത്തിൽ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടൻ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
ഇന്ന് രാവിലെ മംഗലാപുരം വിമാന താവളം വഴിയാണ് മൃതദേഹം എത്തിച്ചത്. സംസ്ക്കാര ചടങ്ങിൽ
0 Comments