Home
About
Contact
Ticker
6/recent/ticker-posts
Home
കാഞ്ഞങ്ങാട് ജില്ലാ ജയിലിനുള്ളിൽ നിന്നും ഫോൺ പിടിച്ചു കണ്ടെത്തിയത് മലിന ജലം പോകുന്ന ദ്വാരത്തിനടുത്ത് നിന്നും
കാഞ്ഞങ്ങാട് ജില്ലാ ജയിലിനുള്ളിൽ നിന്നും ഫോൺ പിടിച്ചു കണ്ടെത്തിയത് മലിന ജലം പോകുന്ന ദ്വാരത്തിനടുത്ത് നിന്നും
June 25, 2026
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലുള്ള
ജില്ലാ ജയിലിനുള്ളിൽ നിന്നും
മൊബൈൽ ഫോൺ പിടിച്ചു . ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് നോക്കിയ കമ്പനിയുടെ ഫോൺ കണ്ടെത്തിയത്.
കണ്ടെത്തിയത് ജയിലിനുള്ളിലെ
മലിന ജലം പോകുന്ന ദ്വാരത്തിനടുത്ത് നിന്നുമാണ്. എന്നാൽ ഫോണിൽ നിന്നും സിം കാർഡ് ലഭിച്ചില്ല.
ജയിൽ സൂപ്രണ്ട് എൻ. ഗിരീഷ് കുമാറിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments