Ticker

6/recent/ticker-posts

സോളാർ സ്ട്രീറ്റ് ലൈറ്റുകളിൽ നിന്നും വ്യാപകമായിബാറ്ററികൾ മോഷണം പോയി

കാഞ്ഞങ്ങാട്:സോളാർ സ്ട്രീറ്റ് ലൈറ്റുകളിൽ നിന്നും വ്യാപകമായി
ബാറ്ററികൾ മോഷണം പോയി. അഞ്ച് സോളാർ സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററി കളാണ് മോഷണം പോയത് .
മാവിലകടപ്പുറം, ബീച്ചാരക്കടവ്, പട്ടേൽ കടപ്പുറം, വലിയ പറമ്പ , വലിയ പറമ്പ പാലം എന്നിവിടങ്ങളിൽ വലിയ പറമ്പ പഞ്ചായത്ത് സ്ഥാപിച്ച ലൈറ്റുകളിൽ നിന്നുമാണ് 80000 രൂപ വില വരുന്ന ബാറ്ററികൾ കവർച്ച ചെയ്തത്.
പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോണിൻ്റെ പരാതിയിൽ ചന്തേര പെലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments