Home
About
Contact
Ticker
6/recent/ticker-posts
Home
ഗൃഹനാഥൻ വേപ്പ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
ഗൃഹനാഥൻ വേപ്പ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
June 10, 2026
കാഞ്ഞങ്ങാട്:ഗൃഹനാഥനെ
വേപ്പ് മരത്തിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപം തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചെറുവത്തൂർ വലിയ പറമ്പ പന്ത്രണ്ടിൽ കുഞ്ഞമ്പുവിൻ്റെ മകൻ എം. രാഘവൻ 65 ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
വിവാഹ വീട്ടിൽ നിന്നും മടങ്ങിയവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചു ,യുവതി മരിച്ചു മൂന്ന് കുട്ടികൾ ഉൾപെടെ 4 പേർക്ക് പരിക്ക്
July 20, 2026
ബസ് കാത്ത് നിൽക്കുകയായിരുന്ന യുവാവ് കാർ ഇടിച്ച് മരിച്ചു, വാഹനം ഡിവൈഡറിൽ ഇടിച്ച് തകർന്നു
July 20, 2026
കണ്ടക്ടറുടെ കാലിൽ ബസ് കയറിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്
July 20, 2026
Contact form
0 Comments