Ticker

6/recent/ticker-posts

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു, മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:യുവാവിനെ സംഘം
 ചേർന്ന് ആക്രമിച്ചു.
മൂന്ന് പേർക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തു. മൂക്കിൻ്റെ പാലം തകർന്ന നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കുന്ന് കാളിറ്റി ഹോട്ടലിനു സമീപം വെച്ചു തളങ്കരയിലെ അസീസിനെ 45 യാണ് ആക്രമിച്ചത്.  സമീർ, യുസഫ്, കാസിം എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പഞ്ച് പോലുളള സാധനം ഉപയോഗിച്ച് ആക്രമിച്ചതായാണ് പരാതി. ബന്ധുവായ സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.
Reactions

Post a Comment

0 Comments