മോഷ്ടാവ് അറസ്റ്റിൽ. ഉത്തരേന്ത്യയിൽ നിന്നും ക്രൈം ബ്രാഞ്ച് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഒട്ടേറെ വാഹന മോഷണ കേസിലെ പ്രതിയും 22 വർഷം മുമ്പേ 2004 ൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത 10 ഓളം വാഹന മോഷണ കേസിലെ പ്രതിയുമായ ബൽദേവ് സിംഗ് 60 ഘോഡി വില്ലേജ്, പൽവാൽ . ഹരിയാന എന്ന പ്രതിയാണ് പിടിയിലായത്.
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ യമുന നദിക്കരികിലുള്ള ടപ്പൽ എന്ന സ്ഥലത്ത് വെച്ചു ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ബാലകൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരം ഹരിയാന പൊലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ മധുസൂദനൻ, എ.എസ്.ഐ മാരായ ബിജു, രാജേഷ്കുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിൽ വാറണ്ട് ഉൾപ്പെടെ ഒമ്പതോളം വാറണ്ടുകൾ പ്രതിക്കെതിരെ
0 Comments